ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളിലെ സാധാരണ, തത്കാല്‍, പിസിസി അപേക്ഷകള്‍ക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്
ഡല്‍ഹി: സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഡല്‍ഹിയിലെ സൗദി എംബസിയാണ് കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അറിയിച്ചു.
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന സ്വദേശി സിക്കന്ദര്സിംഗ് (21)ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിയില്‍ നിന്നും കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്....
കൊച്ചി: പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആലുവ, കോട്ടയം എന്നിവിടങ്ങിലെ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക പാസ്പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്പോര്‍ട്ട് ഫീസോ പിഴയോ അപേക്ഷകരില്‍ നിന്നും ഈടാക്കാതെയായിരിക്കും...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം 12ന് യൂറോസ്റ്റാര്‍...
പാസ്പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Treating India’s...
പാസ്പോര്ട്ടില് പ്രധാന വിവരങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇതോടെ പാസ്പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഇല്ലാതാകും. ഇനി...
തിരുവനന്തപുരം: പൊലീസിന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി. മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ ഇ-വിപ് എന്ന പേരിലുള്ള പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ ഇത് ഉപയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്...
മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടി. കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടിയത്. ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിലായി. ഈ...