തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടര് ആയിരുന്നു.
സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മുട്ടം മുസ്ലിം ജമാ അത്ത് കമ്മിറ്റി മുന് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുസ്ലിംലീഗ് മുട്ടം മേഖല, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
ഇന്ത്യന് ഇസ്ലാമിക് സെന്റര് സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല് കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര് എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര് ഭാരവാഹി, വാടാനപ്പള്ളി അല്നൂര് ടെക്നിക്കല് സ്കൂള് സ്ഥാപകന് തുടങ്ങിയ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്.
1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗണേശമൂർത്തി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു.
ഹൃദയാഘാതത്തെ തുടര്ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രേംനസീർ അഭിനയിച്ച 'ധ്വനി'എന്ന സിനിമയുടെ പിആർഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്.