കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമാണ്.
കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്.
റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ.
കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്.
95 വയസ്സായിരുന്നു.
90 വയസ്സായിരുന്നു.
സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്.
22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു.
2012 -ൽ 'നവാഗതർക്ക് സ്വാഗതം' എന്ന സിനിമയിലൂടെയാണ് നിർമൽ സിനിമ രംഗത്തെത്തുന്നത്.
പാലക്കാട് ജില്ലയിലെ ഇ.എസ്.എം. ഹനീഫ ഹാജി, പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ, വി.പി.സി തങ്ങൾ, മാനം കണ്ടത്ത് അബ്ദുൽ ഹയ്യ് ഹാജി തുടങ്ങി പൂർവ്വ കാല നേതാക്കളോടപ്പം ചേർന്ന് പൊന്നാനി തൃത്താല മേഖലകളിൽ...