crime2 years ago
സി.പി.എമ്മുകാരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടി പ്രവര്ത്തകന് പിടിയില്‍
പെരിങ്ങത്തൂര്‍: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കറി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. മേനപ്രം കടുക്ക ബസാറിലെ മടയന്റവിട ഷറൂണിനെയാണ് (32) ചൊക്ലി പൊലീസ് അറസ്റ്റ്...