More8 years ago
മ്യാന്മാര് അതിര്‍ത്തിയിലേത് പോലൊരു മിന്നലാക്രമണം പാക്ക് അതിര്‍ത്തിയില്‍ നടത്താന്‍ ധൈര്യമുണ്ടോ ഇന്ത്യക്ക്?
പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കന്നതിനിടെയാണ് 2016 സെപ്റ്റബറില്‍ പാക്കിസ്ഥാന്റെ നിയന്ത്രണ രേഖയില്‍ നടന്ന മിന്നലാക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും ഗോവാ മുഖ്യമന്ത്രിയുമായ പരീക്കര്‍ വെളിപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍...