സ്വന്തം ലേഖകന്‍ ന്യുഡല്‍ഹി: ഒരു മാസ കാലത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സമ്മേളിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിക്ക് ശേഷം ചേരുന്ന സമ്മേളനം വിവിധ നിയമനിര്‍മ്മാണങ്ങളടക്കം നിരവധി രാഷട്രീയ നീക്കങ്ങള്‍ക്ക് സാക്ഷിയാവും....
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയെ പേരെടുത്ത് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം. വനിതാ അംഗത്തിനെതിരെ മോശമായി പെരുമാറിയ മോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയാണു താനെന്ന കാര്യം നരേന്ദ്ര മോദി മറന്നെന്നു തുറന്നടിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചുളള പ്രസംഗമാണ് മോദി...
ന്യൂഡല്‍ഹി: ലോക്സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്....
ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രസംഗ വീഡിയോ പുറത്ത്. ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമെടുത്തതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തന്ന പ്രസംഗം ഇടി...
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ‘ചേച്ചിക്ക’് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുന്‍പ്രധാന മന്ത്രി മന്മോഹന് സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പസ്താവനയും ജെ.ഡി.യു നേതാവ് ശരത് യാദവിന്റെ അംഗത്വം...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. തിങ്കളാഴ്ച്ചയാണ് ഫലം പുറത്തുവരുന്നത്. ഗുജറാത്തില്‍ ഒരുമാസത്തോളം പ്രചാരണത്തിനുണ്ടായിരുന്ന...
സിഡ്നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയിരുന്നു....
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്ത്താക്കന്മാര് ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ്...