പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിയോ പ്രധാനമന്ത്രി പങ്കുവച്ചു. വിഡിയോ ജനങ്ങൾ സ്വന്തം ശബ്ദ രേഖയ്ക്കൊപ്പം പങ്കുവയ്ക്കണമെന്ന് ആഹ്വാനവും ചെയ്തു. പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പാര്‍ലമെന്റ് കെട്ടിടം...
കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി...
ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്.
രാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാത്തതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് മറുപടിയായാണ് ബി.ജെ.പിയുടെ സവർക്കർ ന്യായീകരണം
ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈദ്ധാതികനായ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ഇളയമകനുമായ തുഷാര്‍ ഗാന്ധി. മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്നും സെന്ററല്‍ ഹാളിന് മാപ്പ്...
65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
രാഹുല്‍ഗാന്ധി: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ഇരു സഭകളും നിര്‍ത്തിവെച്ചു