കേന്ദ്രസര്‍ക്കാറിന്റെ ബജറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ 'മുംബൈ എയര്‍പോട്ട്' ജിവികെ യില്‍ നിന്ന് സിബിഐ, ഇഡി പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുകയും അദാനിക്ക് നല്‍കുകയും ചെയ്തു' രാഹുല്‍ പറഞ്ഞു
സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന് വ്യക്തമാക്കി.
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. എന്നാല്‍ അതിന് വിലങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു
നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുന്ന അവസാനത്തെ സമ്മേളനമായിരിക്കും ഇതെന്നാണ് സൂചന
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് രാജ്യത്തിന്റെ മുന്നിലുള്ളത്. ഇതിന് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രിയുടെ വസതി, ഓഫീസ്, ഉപരാഷ്ട്രപതിയുടെ വസതി തുടങ്ങി എല്ലാ സുപ്രധാന ഓഫീസുകളും ഒരുമിച്ചു വരുന്ന വിധത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്
കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി.
സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ ചേരുന്ന 17 ദിവസത്തെ സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.