റിസോർട്ടിൽ അരുവികളുടെ ഒഴുക്ക് തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഹൈകോടതി ഉത്തരവ് പ്രകാരം നേരത്തെ പൊളിച്ചിരുന്നു. ഇതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ട് മൂടിയെന്നും റോഡും ഡ്രെയ്നേജും നിർമിച്ചെന്നുമാണ് ഹരജിക്കാരന്റെ പരാതി.
ഈ മാർച്ച് 31 വരെയാണ് ലൈസൻസ് പുതുക്കിയിട്ടുള്ളത്
കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍ എത്തിയിരുന്നു
ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് 3 ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
തിങ്കളാഴ്ചയാണ് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറങ്ങിയത്. മൂന്നാഴ്ച മുമ്പേ കക്കാടംപൊയിലിലെ പാര്‍ക്കില്‍ അറ്റകുറ്റപ്പണി തുടങ്ങി. കേന്ദ്ര ഏജന്‍സി നിര്‍മാണം പരിശോധിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.
ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്....
സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ സംഘത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്