ചൈനയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് മഹാമാരിയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യു.എൻ ജൈവ വൈവിദ്ധ്യ ചർച്ചക്കുള്ള അടിത്തറ പണിയാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
പാരിസ്: ഫ്രഞ്ച് ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തി തലസ്ഥാനമായ പാരിസില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. കഴിഞ്ഞ അഞ്ച് ആഴ്ചകളിലും അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ഇന്നലെ നഗരത്തില്‍ 69,000ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇന്ധന വില വര്‍ധന...
പാരിസ്: ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പാരിസില്‍ പ്രതിഷേധ റാലി. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് നെതന്യാഹുവിന് പ്രക്ഷോഭകരെ നേരിടേണ്ടിവന്നത്. നെതന്യാഹുവിനെതിരെ യുദ്ധകുറ്റകൃത്യത്തിന് കേസെടുത്ത് വിചാരണ...
പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന...
പാരിസ്: ഫ്രാന്‍സിനെ നടുക്കി തലസ്ഥാനമായ പാരിസില്‍ യുവാവിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. പാരിസില്‍ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപം ബാറുകളും...
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്ലില് വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു...