മുമ്പ് ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാഗത്തിലും മിക്സഡ് ഇനത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു
ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്
സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ...
പാരീസ്: എക്കാലത്തെയും ഏറ്റവും മികച്ച വനിതാ ജിംനാസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഉത്തരം റുമേനിയക്കാരി നാദിയ കോമനേച്ചിയാവാം. പക്ഷേ ആധുനിക കായിക ലോകം സിമോൺ ബെൽസ് എന്ന അമേരിക്കൻ ജിനാസ്റ്റിനെ നോക്കിപറയും-ഷീ ഈസ് ദി ഗോട്ട്-ഗ്രെയിറ്റസ്റ്റ് ഓഫ്...
ഈ ഡയറിക്കുറിപ്പെഴുതുന്നത് ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിലെ കോർട്ട് ഫിലിപ്പ് ചാട്ട് ലർ മൈതാനത്ത് നിന്നാണ്. ലോക ഒന്നാം നമ്പർ താരമായ നോവാക് ദ്യോക്യോവിച്ച് എന്ന സെർബുകാരൻ സിംഗിൾസ് കളിക്കുകയാണ്. ടെന്നിസ് എന്ന ഗെയിമിനെ അറിയാൻ...
മത്സരം 1-1 സമനിലയിൽ കലാശിച്ചു
ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി.
1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.
ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ലെന്നായിരുന്നു ഫ്രാന്‍സ് കായിക മന്ത്രിയുടെ നിര്‍ദേശം.
സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.