അയിരൂര് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ
തിരുവനന്തപുരം : പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള് പരാതി നല്കിയാല് നിങ്ങള് വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല് മുതിര്ന്ന പൗരന്മാര്ക്ക് അവരെ വീട്ടില് നിന്നൊഴിവാക്കാനുള്ള അവകാശം...
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു.
ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില് കഴിയുന്നത്.
മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മര്ദിച്ചെന്ന് നാട്ടുകാര് പറയുന്നു
മനുഷ്യ രൂപം പൂണ്ട രാക്ഷസനാണ് അയാള്
അമ്മയെ പരിപാലിക്കാത്ത മകന്റെ സ്വത്ത് രേഖ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്