പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്‍ കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ച , കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംയുക്തമായി ചേര്‍ന്ന് 'ട്രാക്ടര്‍ മാര്‍ച്ച്' നടത്തും
സംസ്ഥാനത്തെ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് തൂത്തുവാരി. ഒരിടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും കോണ്‍ഗ്രസ് തന്നെ വലിയ ഒറ്റകക്ഷിയായി