Culture6 years ago
ശബരിമലയിലെ അവകാശം: പന്തളം രാജകുടുംബത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമലയിലെ അവകാശം പന്തളം രാജകുടുംബത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശബരിമലയില്‍ പന്തളം കുടുംബത്തിന്...