ചെങ്ങന്നൂര്‍ വെണ്മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന് അര്ജുന് വിജയന് (21) ആണ് മരിച്ചത്
സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ബി.ജെ.പിയെ സഹായിച്ചെന്നും ഒരു വിഭാഗം പറയുന്നു.