എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ വേദനിക്കുന്നവരെയും ദുര്‍ബലരെയും സ്നേഹിക്കുന്നവനാക്കേണമേ എന്റെ അല്ലാഹുവേ, എന്റെ അല്ലാഹുവേ തിന്മകളില് നിന്ന് എന്നെ കാത്തുകൊള്ളേണമേ ഏതു മാര്‍ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ.
സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.
പുത്രന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ നീണ്ട മൂന്നുപതിറ്റാണ്ടിലധികം കാലം മുസ്്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ആത്മീയരംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്‍ ഖയ്യൂം തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുളിരേകുന്ന തണലില്‍നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണല്‍ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. സ്നേഹിക്കാന്‍ മാത്രം ശീലിച്ച, വെറുക്കാന്‍ അറിയാത്ത, വഴക്കിടാന്‍ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാന്‍ കഴിഞ്ഞതാണെന്റെ...
തങ്ങളുമായി കൂടി കാഴ്ച നടത്തി അവര്‍ വര്‍ത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിസന്ധിയെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഈയടുത്ത് പങ്കെടുത്തതില്‍ വെച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങായിരുന്നു ഇതെന്ന് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു
അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് മനുഷ്യസ്നേഹത്തിലൂന്നിയുള്ളതാണെന്ന് സാദ്ഖലി തങ്ങള്‍
തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഹൃദ്യമായി സ്വീകരിച്ചു.