kerala2 years ago
കൊടപ്പനക്കൽ കുടുംബത്തിന്റെ സ്നേഹ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി കൈമാറി
കുടുംബസ്വത്തില്‍ നിന്ന് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയര്‍ന്ന വിലയുള്ള പ്രദേശം സൗജന്യമായി മലപ്പുറം നഗരസഭക്ക് വിട്ടുനല്‍കി സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമായി