മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ തിളക്കമാര്‍ന്ന വിജയത്തില്‍ നന്ദി പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാടെത്തി. ഇന്നലെ രാവിലെ 11.30ഓടെ പാണക്കാടെത്തിയ മുല്ലപ്പള്ളിയെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വയനാട് ജില്ലയില്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ദ്വിദിന സന്ദര്‍ശനം ആവേശമായി. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ...
കണ്ണൂര്‍: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ നല്ലതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം...
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെ അനുസ്മരിക്കുന്നു. ഫെയ്സ്ബുക് പേജിലൂടെയാണ് കൊളത്തൂരിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹം രേഖപ്പെടുത്തിയത്. പിതൃതുല്യനായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ...
ഇഖ്ബാല്‍കല്ലുങ്ങല്‍ മലപ്പുറം മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ...