ഇടശേരിയുടെ ഇസ്ലാമിലെ വന്മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു.
വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്ക്കുക എന്നതു തന്നെയാണ് പ്രധാനം.
വിദ്വേഷത്തിനും ഭിന്നതക്കുമെതിരെ നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കാൻ മീഡിയ വണ്ണിന് സാധിക്കട്ടെ എന്ന് തങ്ങൾ ആശംസിച്ചു.
ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു
CIC യുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ് : CIC യുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമസ്തയും CIC യുമായും ഞാൻ നടത്തിയ...
യു ഡി എഫിന്റേത് ഒറ്റക്കെട്ടായി നേടിയെടുത്ത വിജയം
ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍
'നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല, ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം'
മതങ്ങളുടെ മൂല്യങ്ങളിലൂടെയുള്ള ഹൃദയ സഞ്ചാരമാണ് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആധാരമെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധാര്‍മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല് പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ...