ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയില്‍ ഫലസ്തീന് പതാക വീശിയതിന് 2 പേര്‍ക്കെതിരെ ബീഹാര്‍ പൊലീസ് കേസെടുത്തിരുന്നു.
2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള് മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന് പ്രിസണേഴ്സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
പൊലീസ് കണ്ട്രോള് റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസില്‍ ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന് അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്സണ് കോള്മാന് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.