ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മൂന്നു ദിവസങ്ങളിലായി മോദി സന്ദര്‍ശിക്കുക. ആറുമാസത്തിനു മുമ്പ് നടന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീന് സന്ദര്‍ശിക്കുന്നത്...
ദോഹ: കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം. ഗസയിലെ സാഹചര്യങ്ങള്‍ വളരെ വഷളായ സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ ഇടപെടല്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...
ബ്രസല്‍സ്്: ഫലസ്തീന് അഭയാര്‍ത്ഥികള്‍കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ സഹായഹസ്തവുമായി ബെല്‍ജിയം രംഗത്ത്. യു.എന്‍ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസിന്(യുഎന്‍ആര്‍ഡബ്ല്യുഎ) 23 ദശലക്ഷം ഡോളര്‍...
വാഷിങ്ടണ്‍: ജറുസലേം വിഷയത്തിനു പിന്നാലെ ഫലസ്തീനെതിരെ നിലപാട് കടുപ്പ് അമേരിക്ക. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് സഹായ നിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കിയാണ് അമേരിക്ക പുതിയ ‘നീക്കം’ നടത്തിയത്. ഇനി മുതല്‍ 65 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്ന തീരുമാനത്തിലാണ്...
അമ്മാന്: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ...
രാമല്ല: അമേരിക്കക്കു ശക്തമായ മറുപടിയുമായി ഫലസ്തീന്. ജറുസലേം വില്പനക്കുള്ള സ്ഥലമല്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീനു നല്കി വരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു...
ടെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ഫലസ്തീന് പെണ്‍കുട്ടി ആഹിദ് തമീമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചാവിഷയമായിരുന്നു. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു പുറത്ത് പട്ടാളക്കാരുമായി തമീമി ഏറ്റുമുട്ടുന്നതായിരുന്നു...
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന് തിരിച്ചുവിളിച്ചു. ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്്ലിം വനിതയും. അയ്ന ഗംസതൂവ എന്ന നാല്പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു....
അമേരിക്കയിലെ അംബാസഡറെ ഫലസ്തീന് തിരിച്ചുവിളിച്ചു. ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചതാണിത്. കൂടിയാലോചനകള്‍ക്കായി അംബാസഡര്‍ ഹുസ്സാം സൊംലേതിനെ ഫലസ്തീന് വിദേശ കാര്യമന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതായി...