ഫലസ്തീന്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന...
ഗസ: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് യുവാവിന്റെ വിപ്ലവ ചിത്രം വൈറലായി. ഫലസ്തീന്-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന് പതാകയും മറുകൈയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ പ്രതിഷേധിക്കുന്ന ചിത്രമാണ് തരംഗമായത്. ഇരുപതുകാരനായ അഹദ് അബു അംറോ...
ഗസ: ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിച്ചതിന് തടവുശിക്ഷ ലഭിച്ച ഫലസ്തീന് പെണ്‍കുട്ടി അഹദ് തമീമി ജയില്‍ മോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ്...
ജറുസലം: ഫലസ്തീന് പ്രതിരോധത്തിന്റെ പ്രതീകം അഹദ് തമീമിയുടെ ചിത്രം വരച്ച രണ്ട് ഇറ്റലിക്കാരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന് സമീപമാണ് 13 അടി ഉയരത്തില്‍ തമീമിയുടെ ചിത്രം വരക്കാന്‍ തുടങ്ങിയത്. ചിത്രരചന നടക്കുന്നതായി...
ഹന്ന ഹസ്സന് സലാം കെദാന് ഒരു സാധാരണ ഇരുപത്തിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയല്ല. കഴിഞ്ഞ ഏഴു വര്‍ഷം ഐക്യരാഷ്ട്രസഭ മോഡല്‍ അസംബ്ലി പ്രതിനിധിയായി വേഷമണിഞ്ഞുകഴിഞ്ഞ അവള് സ്വന്തമായി ഒരു നോണ്‍പ്രൊഫിറ്റ് സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു...
തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും...
ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച...
ഗസ്സ: ഫലസ്തീനില്‍ ചോരച്ചാലുകള്‍ തീര്‍ത്ത് ജറൂസലമില്‍ അമേരിക്കന്‍ എംബസി ഉദ്ഘാടനം. ജറൂസലമില്‍ അമേരിക്കയുടെ ഇസ്രാഈല്‍ എംബസി ഉദ്ഘാടനം പൊടിപൊടിക്കുമ്പോള്‍ ഗസ്സയിലെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഫലസ്തീനികള്‍ പിടഞ്ഞ് മരിക്കുകയായിരുന്നു. ദ ഗ്രേറ്റ് മാര്‍ച്ച്...
ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന് തലസ്ഥാനമായ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കോളം പരിക്കേറ്റു. ഇസ്രായേല്‍ മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം...
ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ ഇസ്രാഈലിലെ തങ്ങളുടെ എംബസി ഫലസ്തീന് പ്രദേശമായ കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. എംബസി പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ചുള്ള റോഡ് സൂചികകള്‍ ജറൂസലമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത ആഴ്ചയാണ്...