ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന് അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന് സോളിഡാരിറ്റി കാംപെയ്ന് (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ,...
ലണ്ടന്‍: ഇസ്രാഈലില്‍ സംഗീത പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ‘റേഡിയോഹെഡ്ഡി’നെതിരെ വ്യാപക പ്രതിഷേധം. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് പ്രേക്ഷകരില്‍ ഒരുവിഭാഗം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഫലസ്തീന്...
ജറൂസലേം: ഫലസ്തീന് ജനതയോടുള്ള ക്രൂരതയില്‍ ഇസ്രാഈലിന് ജൂത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വീകാര്യത കുറയുന്നതായി സര്‍വേ. ഇസ്രാഈല്‍ അനുഭാവ സംഘമായ ബ്രാന്റ് ഇസ്രാഈല്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഇസ്രാഈലിനെ പിന്തുണക്കുന്ന ജൂത വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 54...
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഫലസ്തീന് പെണ്‍കുട്ടിയെക്കൂടി ഇസ്രാഈല്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഫാത്തിമ ഹജീജി എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ വിട്ട ശേഷം ജറൂസലമിലെ അമ്മാവന്റെ വീട്ടിലേക്ക് പോകുമ്പോഴാണ്...
ഹമാസിന്റെ പുതിയ പ്രസിഡന്റായി ഇസ്മാഈല്‍ ഹനി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായോലുമായുള്ള ഹമാസിന്റെ നിലപാടുകള്‍ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഹമാസിന്റെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം ഇസ്മാഈല്‍ ഹനിയുടെ മുന്‍ഗാമിയായ ഖാലിദ്...
യുറോപ്പില്‍ താമസിച്ചു വരുന്ന ആയിരക്കണക്കായ ഫലസ്തതീനികളില് ഹോളണ്ടില്‍ ഒത്തു ചേരുന്നു. വര്‍ഷാവര്‍ഷം നടക്കാറുള്ള ഫലസ്തീനി സംഗമത്തിന് ഇത്തവണ ഒരുപാട് പ്രത്യേകതകളുണ്ട്. തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാഖ്യം. 16ാം വര്‍ഷത്തിലേക്ക് കടക്കുന്നഫലസ്തീനി സംഗമത്തിന്റെ...
റാമല്ല: പ്രമുഖ ഫലസ്തീന് രാഷ്ട്രീയ പ്രവര്ത്തകന് ബാസില്‍ അല്‍ റാജിയുടെ മരണം ഫലസ്തീന് അതോറിറ്റിയും ഇസ്രാഈലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ആരോപണം. വെസ്റ്റ്ബാങ്കില്‍ ഭരണകൂടം നടത്തുന്ന ഫലസ്തീന് അതോറിറ്റി ഇസ്രാഈലുമായി ഒപ്പുവെച്ച കരാറാണ്...
ജറൂസലം: പ്രമുഖ ഫലസ്തീന് വിമോചന പ്രവര്ത്തകന് ബാസില്‍ അല്‍ അറാജിയെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 31കാരനായ ബാസില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിലുള്ള വീട് വളഞ്ഞ ഇസ്രാഈല്‍ സൈനികര്‍ക്കുനേരെ അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന്...
ഗസ: ഗസ മുനമ്പിലെ ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിന്ഹറെ തെരഞ്ഞെടുത്തു. ഹമാസ് സൈന്യത്തിന്റെ സ്ഥാപന നേതാവ് കൂടിയാണ് യഹ്യ. രഹസ്യ ബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലാണ് യഹ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രാഈല്‍ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ യഹ്യ...
ഗസ്സ: ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലിന്റെ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ സാധുത പരിശോധിക്കണമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് -അല്‍-മലീക് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ...