ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന് തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിക്കെതിരെ ഫലസ്തീന് നടപടിയെടുത്തത്. സംഭവത്തില്‍ അതീവ ദുഃഖം...
കൈറോ: ഫലസ്തീന് കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്....
ജറൂസലം: മുസ്്ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മസ്ജിദുല്‍ അഖ്സയില്‍നിന്ന് ഇസ്രാഈല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം...