1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.
ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.
ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സഊദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
റാമി അല്‍-ഹല്‍ഹുലി എന്ന 13 വയസ്സുകാരനെ ഇസ്രാഈല്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.
ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രാഈല്‍ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
സംഭവത്തെ കൂട്ടക്കൊലയെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചു.
ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമര്‍പ്പിച്ചത്.
ഇസ്രാഈലിന്റെ സുരക്ഷാ സൈറ്റുകള്‍ തകര്‍ക്കുന്നതിലും ഭരണകൂടത്തെ അരക്ഷിതാവസ്ഥയിലാക്കുന്നതിനും ഹമാസ് വിജയിച്ചുവെന്ന് അബ്ദുള്ളാഹിയന് പറഞ്ഞു.
ഫലസ്തീനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബോറെല്‍ പറഞ്ഞു.
തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും.