തെല്‍അവീവ്: പ്രമുഖ ഹോളിവുഡ് നടിയും ഓസ്കര് ജേതാവുമായ നതാലിയ പോര്‍ട്മാന്‍ ഇസ്രാഈലിലെ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നെതാലിയ പോര്‍ട്മാന്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത്....
ഗസ്സ: അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും മരണം. നാലാം വെള്ളിയാഴ്ചയായ ഇന്നു നടന്ന പ്രതിഷേധത്തിലാണ് നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 30ന് ശേഷം...
ഗസ: ഇസ്രായേല്‍ സൈനത്തിന്റെ വെടിവെപ്പില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും...
അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദുഗാന്. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്ദുഗാന് വിമര്‍ശിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്...
ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നേരിട്ടുള്ള അന്വേഷണം വേണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ തള്ളി ഈസ്രാഈല്‍ ഭരണകൂടം. അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളികളയുന്നതായി ഇസ്രാഈല്‍ പ്രതിരോധമന്ത്രാലയം...
ഗസ്സ: ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 17പേര് കൊല്ലപ്പെട്ടു. ഗസ്സയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരെ ഇസ്രായേല്‍...
ഫലസ്തീന് പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 17 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്‍...
റാമല്ല: ഇസ്രായേലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രെഡ്മാനെ ‘നായിന്റെ മോന്’ എന്ന് വിളിച്ച് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ‘യു.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും യു.എസ് അംബാസഡര്‍ പറയുന്നത് കുടിയേറ്റക്കാര്‍ കെട്ടിടം പണിയുന്നത് അവരുടെ ഭൂമിയിലാണെന്നാണ്. നായിന്റെ...
ഗാസ: ഫലസ്തീന് പ്രധാനമന്ത്രി റാമി അബ്ദുള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പ്രധാനമന്ത്രിയും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാസാ മുനമ്പ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹമാസിന് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ഹമാസാണ്...
ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന് അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും...