ചെന്നൈ: എംഎല്‍എമാരുടെ കൂറുമാറ്റ കേസില്‍ പളനിസ്വാമി സര്‍ക്കാറിന് ആശ്വാസമായി തമിഴ്നാട് ഹൈക്കോടതി വിധി. ടിടിവി ദിനകന്‍ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്....
ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി....
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്‍. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ...
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിഭജിച്ച് നില്ക്കുന്ന അണ്ണാ ഡി.എം. കെ പാര്‍ട്ടികളെ വരുതിയിലാക്കാന്‍ കരുനീക്കി ബി.ജെ.പി. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ്...
ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് ‘അമ്മ’ ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി...
ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ ക്രിമിനലുകളുടെ കൂട്ടമെന്ന് നടന് കമല്ഹാസന്. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്‍ തെരഞ്ഞെടുപ്പ്...
ചെന്നൈ: തമിഴ്നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്‍ ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത്...