മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് 3പേര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകന് വസന്ത് എന്നിവര്‍...
അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്സർ കലക്ടർക്ക് ഇന്നലെ കൈമാറിയിരുന്നു.
ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയേക്കും
ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാര്‍ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടര്‍ അറുമുഖന്, ക്ലീനര്‍ മനോജ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. നൗഷാദ് ബീഗത്തിന്റെ ഹിജാബും മകന്റെ...
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന് മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴ...
ഇന്നലെ വൈകീട്ടാണ് പ്രസവവേദന അനുഭവപ്പെട്ടത്
കേരളശ്ശരിക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റഴരില് പതിനാറുകാരനും ഉള്‍പ്പെടും. ഇന്ന് രാവിലെ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ...
അതേസമയം സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
കാഞ്ഞിരത്താണിയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരു ഭാഗവും, വാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം 4പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴായ്ച അര്‍ധരാത്രിയാണ് ഫൈസലിന്റെ വീടിന്...
കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.