അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ പാല് ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്.
മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി
പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്.
അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗങ്ങളായ ഭിന്നശേഷിക്കാരോടുള്ള കടുത്ത വിവേചനമായിട്ടാണ് ഈ ബഡ്ജറ്റിലൂടെ ലഭിക്കുന്ന സന്ദേശം.
വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്സിനായും മറ്റും നിരവധി പേര് ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.്
വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.
പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.
പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര് ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.
പുലിക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു