പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ഗീത മണികണ്ഠൻ തെരെഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ രാവിലെ നടന്ന തെരെഞ്ഞെടുപ്പിൽ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് ജയം. സിപിഎമ്മിലെ ഷൈമ ഉണ്ണികൃഷ്ണനും മത്സര രംഗത്തുണ്ടായിരുന്നു.പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗിലെ സജിത...
പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ അക്രമണം
അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും മുസ് ലിം ലീഗ് അഭിമാനകരമായ വളർച്ചയാണ് നേടിയതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
പത്തുവര്‍ഷം മുമ്പ് പത്രപരസ്യം നല്‍കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പിതാവ് സുലൈമാന്‍ പറയുന്നു.
പട്ടിയെ അടിക്കുന്നതു പോലെയാണ് ഞങ്ങളുടെ കുട്ടികളെ നേരിട്ടത്.
ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല
ത്യശ്ശുര് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ അനസിനെ കണ്ടെത്തുന്നത്.
പാലക്കോട്ടില്‍ പഴനി ആണ് മരിച്ചത്.
കുടുംബക്കാരെ സിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു
ടയർ കടയുടെ നാലോളം കടമുറകളിലേക്കാണ് ആദ്യം തീ പടർന്നു കയറിയത് പിന്നീട് കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു