ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്.
ജില്ലയിലെ 80% വരുന്ന കർഷകർക്ക് സംഭരണ വില നൽകാതെ സർക്കാർ നിരന്തരം കർഷകരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.എ.വേണുഗോപാൽ, എം.സി. മുരളിധരൻ, പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, സി.രാമചന്ദ്രൻ എന്നിവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
18 വയസ്സുള്ള ആനയെ ജനുവരി 22നാണ് മയക്കു വെടിവച്ച് പിടികൂടിയത്.
.മുൻപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 3 അംഗങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു.
ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട്.രാവിലെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് പുലിയുടെ ജഡം കണ്ടത്.
പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു....
കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ , ഒറ്റപ്പാലം ,മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി , ആലത്തൂർ, വടക്കഞ്ചേരി, തൃത്താല ,മലമ്പുഴ , ശ്രീകൃഷ്ണപുരം ,ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയിരുന്നു.
മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു.
കഴിഞ്ഞ മാസമാണ് അഭിശാന്തിനെ എസ്എഫ്ഐയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്.
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. പ്രതി ഭാരതിയമ്മയല്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്നാണ് കുനിശ്ശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ കേസിൽ നിന്നും ഒഴിവാക്കിയത്.