മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള് ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില് തെന്നലുണ്ടായിരുന്നും ഡ്രൈവര് മൊഴി നല്കി.
രാവിലെ ഏഴ് മുതല് 8.30വരെ കരിമ്പ സ്കൂളില് പൊതുദര്ശനത്തിന് വെക്കും.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില് കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം.
ഷനൂജ് എസ് ഓപ്പണ് സൈറ്റ് എയര് റൈഫിളില് സ്വര്ണവും എയര് പിസ്റ്റളില് വെങ്കലവും നേടി.
അരിസ്റ്റോ ജങ്ഷനിൽ ഐ.എൻ.ടി.യു.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് മരിച്ച നിലയില് കണ്ടെത്തിയത്
ബി.ജെ.പിയെ ജയിപ്പിക്കാൻ പാലക്കാട്ട് നിന്നുള്ള മന്ത്രിയും അയാളുടെ അളിയനും ചേർന്നാണ് ഈ ആരോപണം ഉന്നയിച്ചത്
യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ പാതിരാത്രി ഹോട്ടലില് നടത്തിയ പരിശോധന ഉള്പ്പെടെ തെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ നടന്നത്.
ബസ് സ്റ്റോപ്പില് കിടുന്നുറങ്ങുകയായിരുന്ന മൈസൂര് ഹന്സൂര് സ്വദേശി പാര്വതിയാണ്(40) അപകടത്തില് മരിച്ചത്.