വസ്ത്രത്തിനുള്ളില്‍ പ്രത്യേക തരം ജാക്കറ്റിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.
കെ.എസ്.യു പ്രവര്ത്തകന് അഫ്സലിനെയാണ് എസ്.എഫ്.ഐ നേതാവ് തേജസ് ഭീഷണിപ്പെടുത്തിയത്.
റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പരുതൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്.
അച്ഛന് വഴക്ക് പറഞ്ഞതിന് കൊല്ലങ്കോട് സ്വദേശിയായ പത്താം ക്ലാസ് വിവിദ്യാര്ത്ഥി വീട്ടില്‍ കത്തെഴുതിവെച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.
പാലക്കാട്ട് വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന യുവതി സ്വകാര്യ ബസ്സിൻ്റെ ചക്രം കയറി മരിച്ചു. യാക്കര ജംഗ്ഷനിൽ സ്കൂട്ടർ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ഇടിച്ച് വീഴുകയായിരുന്നു. തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി തത്ക്ഷണം...
ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയില്‍ പരാതി നല്‍കിയത്.
വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതമാണ് പൊട്ടിയത്.