kerala2 years ago
പാലക്കാട്ട് നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് മഹാദേവന്
പാലക്കാട് എടക്കുറിശ്ശി തമ്പുരാന് ചോലയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടന്‍ മഹാദേവനെന്ന ആനയെയാണ് വെള്ളിയാഴ്ച രാത്രി 11: 30യോടെയായിരുന്നു ആക്രമണമുണ്ടായത്. കൊമ്പുകൊണ്ടുള്ള കുത്തില്‍ ആനയുടെ ചെവിക്കും മുന്‍കാലിനും സാരമായി പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന്...