പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.
എസ്എഫ്ഐയും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അകാരണമായി ലാത്തി വീശി എന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
പാലക്കാട് വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.
ബസ്സില്‍ ജീവനക്കാരടക്കം 38 പേര് ഉണ്ടായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസുകാരി കോടതി കയറി ഇറങ്ങിയത് നാലുവര്‍ഷം.
മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
ബന്ധുവിന്റെ വീട്ടില്‍ വിരുന്നു കഴിഞ്ഞ് തിരിച്ചു പോകുവേയാണ് അപകടം.