വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് സക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ് പറഞ്ഞതായി യുഎസ് വക്താവ് ഹെതര്‍ നൗര്‍ട്. പാക്കിസ്ഥാന് സ്വന്തം മണ്ണിലെ ഭീകരവാദം...
ഇസ്ലാമാബാദ്: പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. നവാസ് ഷെരീഫിനൊപ്പം ധനകാര്യമന്ത്രിയായ ഇഷാഖ് ദറിനേയും കോടതി അയോഗ്യമാക്കി. പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കോടതി നവാസ് ഷെരീഫിനെ അയോഗ്യമാക്കിയത്....
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ...
അസ്താന: അമേരിക്കന്‍ സഖ്യമായ നാറ്റോക്ക് ബദലാകാന്‍ ചൈന മുന്‍കൈയെടുത്ത് രൂപം നല്കിയ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍(എസ്.സി.ഒ) ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം. രണ്ടു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനിയില്‍ ചേര്‍ന്ന എസ്.സി.ഒ ഉച്ചകോടി...
ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറബ് മേഖലയിലെ...
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ മെന്ദറില്‍ പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തി. ഇന്ന്് പുലര്‍ച്ചെ 2.30നാണ് വെടിവെപ്പുണ്ടായത്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പാക് പ്രകോപനത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യ ശക്തമായ...
ദുബൈ: വെസ്റ്റ് ഇന്‍ഡീസ്-പാകിസ്താന് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ പാകിസ്താന്റെ എട്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ദേവേന്ദ്ര ബിശുവാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. അസ്ഹര്‍ അലിയുടെ ട്രിപ്പിള്‍ സെഞ്ച്വറി(302) കരുത്തില്‍...