ലാഹോര്‍: അഴിമതിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകളുടേയും ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി...
ലണ്ടന്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡണ്ടായി ആരിഫ് ആല്‍വി സ്ഥാനമേറ്റു. പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാക്കീബ് നിസാര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിശ്വസ്തനും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക...
സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗദരിയാണ് വിസയില്ലാതെ സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താപൂര്‍ സാഹിബ് ദുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. ബിബിസി ഉര്‍ദുവുമായി നടത്തിയ...
കനത്ത പട്ടാളക്കാവലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനം. കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര് മരിച്ചതായി പാക് മാധ്യമം ‘ജിയോ ടിവി’ റിപ്പോര്‍ട്ട് ചെയ്തു. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ പോളിങ് സ്റ്റേഷനു പുറത്ത്...
ഇസ്ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം 85 പേര് കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ബലൂചിസ്ഥാനിലെ മസ്തംഗ് ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ബലൂചിസ്ഥാന്‍...
ഇസ്ലാമാബാദ്: പാകിസ്താനില്‍ ജൂലൈ 25ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു പിന്നാലെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നസീറുല് മുല്‍ക്കിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗ്-എന്നും പാകിസ്താന് പീപ്പിള്‍സ്...
നാരോവാള്‍: പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാലിന് വെടിയേറ്റു. നാരോവാളില്‍ ഒരു റാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. മന്ത്രി അദ്ദേഹത്തിന്റെ വാഹനത്തിലിരിക്കുമ്പോഴാണ് അക്രമി അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. മന്ത്രിയുടെ വലത് ചുമലിലാണ് വെടിയേറ്റത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന്...
ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തെരഞ്ഞെടുപ്പില്‍ പാക് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള മോഹങ്ങള്‍ക്ക്...
ഇന്ത്യക്കെതിരായ പോര്‍മുഖം ശക്തമാക്കി കൊണ്ട് പാക്കിസ്ഥാന്. ഇന്ത്യ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി90 ബാറ്റില്‍ ടാങ്കുകളും 2016 ല്‍...