ജനറല്‍ ഖമര്‍ ജാവേദ് ബജ്വ 29ന് വിരാമിക്കാനിരിക്കെ പാകിസ്താന് പുതിയ സൈനിക മേധാവിയെ തേടുന്നു.
പൂർണമായും സർക്കാർ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിർമിക്കുക. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു
ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവല്‍ ഇറങ്ങിപ്പോയത്
ഷെയ്ഖ് റഷീദാണ് ആണവയുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി....
പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളെ ഭീതിയിലാഴ്ത്തി. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍...
ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ...
പാക്കിസ്ഥാന്- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍...
കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തരനീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. പാക് പ്രധാനമന്ത്രി ഇമ്രാന് നിയോഗിച്ച വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധസമിതി...