പാകിസ്താനില്‍ ഡീസല്‍ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി 16 മരണം. പഞ്ചാബ് പ്രവിശ്യയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പിണ്ടി ഭട്ടിയാനിലുള്ള ഫൈസലാബാദ് മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ...
ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന് സംഘത്തിന് സര്‍ക്കാര്‍ അനുമതി.
റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു
മരണസംഖ്യ ഇനിയം ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി
ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാക്കിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭര്‍ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്‍ വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അതിര്‍ത്തി കടന്നു പോയി വിവാഹം...
നുമാന് ഖാന് എന്ന ബ്ലോഗര്‍ റെക്കോര്‍ഡ് ചെയ്ത 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.
നിലവില്‍ പാകിസ്താന് കടം കൊണ്ട് മൂക്കുകുത്തിയ നിലയിലാണ്
ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്സന്‍ മസാരി വ്യക്തമാക്കി. പാകിസ്ഥാന്...
മുംബൈ: പത്ത് വേദികളാലായി നടക്കുന്ന ലോകകപ്പില്‍ പാക്കിസ്താന് കളിക്കേണ്ടത് അഞ്ച് വേദികളില്‍. മറ്റ് ടീമുകളെല്ലാം ഏതാണ്ട് എല്ലാ വേദികളിലും മല്‍സരിക്കുമ്പോള്‍ ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു. ചെന്നൈ, കൊല്‍ക്കത്ത എന്നീ വേദികളാണ് പാക്കിസ്താന് അനുവദിച്ചിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന...