പുല്‍വാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ല. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അന്വേഷണമില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്...
ഇസ്്ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന് തലസ്ഥാനത്തെ ഇസ്്ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന് പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍ വിമാനം...
അബുദാബി: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ പത്തു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ 373 റണ്‍സിന് തകര്‍ത്ത പാകിസ്താന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ദിനത്തില്‍ കംഗാരുക്കളുടെ ഇന്നിങ്സ് 164-ല്‍ അവസാനിപ്പിച്ചാണ്...
ഗോവ ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് ലിങ്കില്‍ പാകിസ്താന് പിന്തുണ ചേര്‍ത്ത് പാക്കിസ്താന് സിന്ദാബാദ് എന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്താണ് പാകിസ്താന് പിന്തുണ ചേര്‍ത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്കാണ്...
ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം. എന്നാല്‍ പാകിസ്താന്റെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്കാന് സമയം ഇതാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്‍ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്‍...
ഇസ്ലാമബാദ്: റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറാന് തീരുമാനിച്ചത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍...
ഇസ്ലാമാബാദ് : പാക് സൈന്യത്തെയും ചാരസംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക്ക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനങ്ങളും അണിനിരക്കുമെന്നും ഖാന് ഐ.എസ്.ഐ...
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന് ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വ്യാഴായ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതലേ താന്‍...
കോപന്ഹേഗന്: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് നടത്താനിരിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് പറഞ്ഞു. നെതര്‍ലാന്‍ഡിന്റെയും...