Culture6 years ago
ആഫ്രിദിയുടെ തല്ലു കിട്ടിയപ്പോള്‍ ആമിര്‍ സത്യം തുറന്നുപറഞ്ഞു; കോഴ വിവാദത്തില്‍ റസാഖിന്റെ വെളിപ്പെടുത്തല്‍
ഇസ്ലാമാബാദ്: കോഴ വിവാദത്തില്‍ പാകിസ്ഥാന് ടീമംഗം മുഹമ്മദ് ആമിറിനെതിരെ മുന്‍ താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയോടു തല്ലു കിട്ടിയപ്പോള്‍ മാത്രമാണ് കോഴ ഇടപാടിനെ പറ്റി ആമിര്‍ സത്യം തുറന്നു പറഞ്ഞതെന്ന്...