Culture8 years ago
ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്കാന് പാക് സൈനിക മേധാവിയുടെ ആഹ്വാനം
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടി നല്കാന് പാകിസ്താന്റെ പുതിയ സൈനിക മേധാവി ലഫ്റ്റ്നന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ ആഹ്വാനം. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടക്കണമെന്നാണ് നിര്‍ദേശം....