51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാക് ജയിലില്‍ കഴിയുന്നത്.
ഗുജറാത്തിലെ ആന്റി ടെററിസം സ്ക്വാഡില്‍ (എടിഎസ്) നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്
അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് പാകിസ്താന് വിജയം ഉറപ്പിച്ചത്
വ്യാഴാഴ്ച വൈകുന്നേരമാണ് റാലിയ്ക്കിടെ ഇംറാന്ഖാന് വെടിയേറ്റത്
പാക്കിസ്താന് രജനികാന്ത് വൈറലാകുന്നു
ജനങ്ങളെ വഴിതെറ്റിക്കുന്നതാണ് വെടിവെക്കാന്‍ കാരണമെന്ന് അക്രമി
ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കലും ശക്തി തെളിയിക്കാനുമായി ലാഹോറില്‍ രണ്ടു ദിവസം റോഡ് ഷോ നടത്തുമെന്ന് നവാസ് ശരീഫ് പറഞ്ഞു. നവാസ് ശരീഫ് ബുധനാഴ്ചയാണ് സ്വദേശമായ ലാഹോറില്‍ തിരിച്ചെത്തിയത്. നേരത്തേ നവാസ് ശരീഫ് സ്വദേശമായ ലാഹോറിലേക്ക് തിരിച്ചെത്തുന്ന...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിയെ പാക് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ശരീഫിന്റെ പിന്‍ഗാമിയായി സഹോദരന് ഷഹ്ബാസ് ചുമതലയേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുനദര്ബനി സെക്ടറില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്...