Culture8 years ago
പാക് ബാലന് മെഡിക്കല്‍ വിസ അനുവദിച്ച് സുഷമ സ്വരാജ്; കെന്‍ സയീദിന്റെ മകന് തുടര്‍ ചികിത്സ ഇനി ഇന്ത്യയില്‍
ഹൈദരാബാദ്: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ നന്മയുടെ ഊഷ്മളത പകര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് സ്വദേശിയായ രണ്ടരവയസ്സുകാരന് വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കിയാണ് സുഷമ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായത്. പാകിസ്താനില്‍...