വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു
സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം
കൊല്ലങ്കോട് കൃഷിഭവന് വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തില്‍ കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്‍പ്പെടുത്തി തേക്കിന്‍ചിറ സഹദേവന്റെ നെല്‍കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.
ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്ബ് കര്‍ഷകര്‍ സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ supplycopaddy.in ല്‍ അപേക്ഷിക്കണം.
നശിച്ചാല്‍ നല്‍കേണ്ട വിള ഇന്‍ഷൂറന്‍സ് പോലും നല്കാന് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്. കേരളത്തിന്റെ പ്രധാന നെല്കാര്ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.
കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര്‍ ചോദിക്കുന്നു.