Culture8 years ago
‘അരി വിലയില്‍ നേരിയ വര്‍ധന മാത്രം’; മന്ത്രി പി തിലോത്തമന്
കോഴിക്കോട്: സംസ്ഥാനത്ത് അരി വിലയില്‍ നേരിയ വര്‍ധന മാത്രമേ ഉള്ളൂവെന്ന് മന്ത്രി പി തിലോത്തമന്. തമിഴ്നാട്ടിലെ വരള്‍ച്ച യും ശ്രീലങ്കയിലേക്കുള്ള അരി കയറ്റുമതിയുമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കാരന്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്...