ശ്രീരാമകൃഷ്ണന് പുറമേ കടകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെയും സ്വപ്ന ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.
ചികിത്സക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസുമായി സ്പീക്കര്‍ക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ മൊഴി
ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്ന് സ്വപ്നസുരേഷും സരിത്തും കസ്റ്റംസിന് മൊഴിനല്‍കിയിരുന്നു.
പ്രമേയചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലാണ് ശ്രീരാമകൃഷ്ണന് ഇരുന്നത്.
സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി വിദേശയാത്ര നടത്തിയിട്ടില്ലെന്നും ആരോപണങ്ങളിലേക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ വലിച്ചിഴക്കരുതെന്നുമാണ് സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. മനം മടുപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ വേണ്ടെന്നും ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണപരാജയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ലജ്ജാഭാരം കൊണ്ട് ശിരസ്...