യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്ന് റിമാന്‍ഡിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നാളെ (ചൊവ്വാഴ്ച) കോഴിക്കോട് സ്വീകരണം നല്‍കും.
നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിവൈഎഫ് റോഡ് ഉപരോധിച്ചു.