സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തലിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് കനത്ത തോല്‍വിക്ക് കാരണമായതെന്ന സിപിഐയുടെ കുറ്റപ്പെടുത്തലിനും പിന്നാലെയാണ് പി. ജയരാജനും നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
വെണ്ണപ്പാളി വനിതകള്‍ എന്നാണ് ജയരാജന് യുഡിഎഫ് വനിതാ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്.
സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്.
അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ആത്തിക്ക സത്യവാങ്മൂലം സമര്‍പ്പിച്ചത്
ഭീക്ഷണി പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി.
പി ജയരാജന് പറഞ്ഞത് പ്രാസ ഭാഷയിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്.
അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്.
പാര്‍ട്ടിയുടെ വലിയ പ്രശ്നം ജയരാജ പോരാണ്. ഇരു ജയരാജന്മാര് തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.
ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു
ജയരാജന്മാര് തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്