Culture7 years ago
ഐ.എന്‍.എക്സ് മീഡിയാകേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം
ചെന്നൈ: ഐ.എന്‍.എക്സ് മീഡിയാകേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ഉപാധികോളോടെ ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നാണ് വ്യവസ്ഥ. രാജ്യം വിടുന്നതിനും കാര്‍ത്തി ചിദംബരത്തിന് വിലക്കുണ്ട്. കേസില്‍ കാര്‍ത്തി തെളിവ് നശിപ്പിച്ചെന്ന്...